Skip to main content

സീറ്റൊഴിവ്

 

കൊച്ചി:  മങ്കട ഗവണ്മെന്റ് കോളേജില്‍ എം.എസ്.സി സൈക്കോളജി കോഴ്‌സില്‍ എസ്.സി/എസ്.ടി,ഇ.ഡബ്ലിയു.എസ്, സ്‌പോര്‍ട്‌സ്, ലക്ഷദ്വീപ് കാറ്റഗറിയില്‍ സീറ്റൊഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 12-ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി കോളേജില്‍ ഹാജരാകണം.

date