Skip to main content

വിദ്യാഭ്യാസ ധനസഹായത്തിനുളള അപേക്ഷ തീയതി ദീര്‍ഘിപ്പിച്ചു

 

കൊച്ചി:  സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാപദ്ധതി (കൈത്തൊഴിലാളി, ബ്യൂട്ടീഷ്യന്‍, ഗാര്‍ഹിക, അലക്ക്, ബാര്‍ബര്‍) തൊഴിലാളി ക്ഷേമപദ്ധതികളിലെ അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിനുളള അപേക്ഷ സമര്‍പ്പിക്കുന്നതിനുളള തീയതി ഫെബ്രുവരി 28 വരെ ദീര്‍ഘിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2366191.

date