Skip to main content

സഹകരണ ട്രൈബ്യൂണൽ സിറ്റിംഗ്

കേരള സഹകരണ ട്രൈബ്യൂണൽ 18ന് ആലപ്പുഴ ജില്ലയിലെ കേരള സംസ്ഥാന സഹകരണ ബാങ്കിൽ (ആലപ്പുഴ റീജിയൻ) ക്യാമ്പ് സിറ്റിങ് നടത്തും.
പി.എൻ.എക്സ്. 830/2021

date