Skip to main content

പുതിയ അക്കാദമിക്ക് ബ്ലോക്കിന്റെയും വര്‍ക്ക്‌ഷോപ്പ് ബ്ലോക്കുകളുടെയും ശിലാസ്ഥാപനം ഇന്ന്

മഞ്ചേരി  ഗവ.പോളിടെക്‌നിക്ക് കോളജിന്റെ പുതിയ അക്കാദമിക്ക് ബ്ലോക്കിന്റെയും വര്‍ക്ക്‌ഷോപ്പ് ബ്ലോക്കുകളുടെയും  ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (ഫെബ്രുവരി 16)വൈകീട്ട് നാലിന് ഓണ്‍ലൈനിലൂടെ നിര്‍വഹിക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ അധ്യക്ഷനാകും.  അഡ്വ: എം. ഉമ്മര്‍ എം.എല്‍.എ.മുഖ്യാതിഥിയായിരിക്കും.

date