Skip to main content

ഗസ്റ്റ് ഡമോണ്‍സ്‌ട്രേറ്റര്‍ നിയമനം

പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക്  കോളജില്‍  സിവില്‍,     ഇലക്‌ട്രോണിക്‌സ് വിഭാഗങ്ങളില്‍  ഗസ്റ്റ് ഡമോണ്‍സ്‌ട്രേറ്റര്‍മാരെ  നിയമിക്കുന്നു.  ബന്ധപ്പെട്ട എഞ്ചിനീയറിങ് ട്രേഡുകളില്‍ ഡിപ്ലോമ യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഫെബ്രുവരി 18ന് രാവിലെ 10ന് പോളിടെക്‌നിക്ക് കോളജില്‍ ഹാജരാകണം. ഫോണ്‍ 04933- 227253.
 

date