Skip to main content

ഗസ്റ്റ് അധ്യാപക നിയമനം

കോട്ടക്കല്‍ വനിതാ പോളിടെക്‌നിക്ക് കോളജില്‍  ഗസ്റ്റ് ലക്ചറര്‍ ഇന്‍ മാത്തമാറ്റിക്‌സ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. റഗുലര്‍ ബിരുദവും ഒന്നാംക്ലാസ് ബിരുദാനാന്തര ബിരുദ യോഗ്യതയും അധ്യാപന പരിചയമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്റര്‍വ്യൂയില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഫെബ്രുവരി 18ന് രാവിലെ 11ന് കോളജ് ഓഫീസില്‍ നടത്തുന്ന ഇന്റര്‍വ്യൂയില്‍ പങ്കെടുക്കണം. ഫോണ്‍: 0483 2750790.
 

date