Skip to main content

താത്കാലിക ഒഴിവ്

ഗവ. മെഡിക്കല്‍ കോളേജ് ഇടുക്കി (ജില്ലാ ആശുപത്രി) ആശുപത്രിയിലേക്ക്  ദിവസ വേതനാടിസ്ഥാനത്തില്‍ ലാബ് അറ്റന്‍ഡര്‍-2, ഡയാലിസിസ് ടെക്‌നീഷ്യന്‍-1, അനസ്‌തേഷ്യ ടെക്‌നീഷ്യന്‍-1, റേഡിയോഗ്രാഫര്‍-1, ലാബ് ടെക്‌നീഷ്യന്‍-2  നിയമിക്കുന്നതിനുളള ഇന്റര്‍വ്യൂ ഫെബ്രുവരി 18 രാവിലെ 11ന് ഇടുക്കി ജില്ലാ ആശുപത്രിയില്‍ നടത്തും. കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ചിട്ടുളളതും, ഡയറക്‌ട്രേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍  കേരള നടത്തുന്ന ഡിപ്ലോമ അല്ലെങ്കില്‍ അംഗീകൃത യൂണിവേഴ്സ്റ്റികള്‍ നല്‍കുന്ന ബിരുദമാണ് യോഗ്യത. താത്പര്യമുളളവര്‍ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 04862 232474
 

date