Skip to main content

ജില്ലാ വികസന സമിതി യോഗം 27ന്

ഇടുക്കി ജില്ലാ വികസന സമിതിയുടെ  ഈ മാസത്തെ യോഗം ഫെബ്രുവരി 27 രാവിലെ  11ന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
 

date