Skip to main content

ഇ-ടെൻഡർ

കാസർകോട്  റെയിഞ്ചിലെ പരപ്പ സെക്ഷനിൽ 1957 തേക്ക് പ്ലാന്റേഷനിലെ (40.62 ഹെക്ടർ) 5166 പലജാതി മൃദു മരങ്ങൾ മുറിച്ചു നീക്കം ചെയ്യുന്നതിനുള്ള അവകാശം ഫെബ്രുവരി 19ന് എം.എസ്.ടി.സി മുഖേന ഇ-ടെൻഡർ  ചെയ്ത് വിൽക്കും.  ഏതെങ്കിലും കാരണവശാൽ ഫ്രെബ്രുവരി 19ന് ലേലം നടക്കാതെ വന്നാൽ  ഫെബ്രുവരി 25ന് ലേലം നടത്തും. എം.എസ്.ടി.സിയിൽ ലേലത്തിനായി രജിസ്റ്റർ ചെയ്ത വ്യക്തികൾക്ക് ലേലത്തിൽ പങ്കെടുക്കാം.  കൂടുതൽ വിവരങ്ങൾ www.mstcecommerce.com  ൽ ലഭിക്കും. ഫോൺ: 04994 256119

 

date