Skip to main content

നീലേശ്വരം നഗരസഭ വികസന സെമിനാർ

 

നീലേശ്വരം നഗരസഭയുടെ 2021-22 വർഷത്തെ പദ്ധതി രൂപീകരണ വികസന സെമിനാർ എം.രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ടി.വി. ശാന്ത അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.പി. മുഹമ്മദ്റാഫി, സ്ഥിരംസമിതി ചെയർമാൻമാരായ പി. സുഭാഷ്, ടി.പി. ലത, കെ.പി.രവീന്ദ്രൻ, ദാക്ഷായണി കുഞ്ഞിക്കണ്ണൻ, കൗൺസിലർമാരായ പി. ഭാർഗവി, റഫീക് കോട്ടപ്പുറം, ഷംസുദ്ദീൻ അരിഞ്ചിറ, ടി. അബൂബക്കർ, ആസൂത്രണസമിതി വൈസ് ചെയർമാൻ ടി.വി. ദാമോദരൻ എന്നിവർ സംസാരിച്ചു.

 

date