Skip to main content

സിവിൽ സർവ്വീസ് അക്കാദമിയിൽ സീറ്റൊഴിവ്

 

കേരള ബീഡി ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോർഡിൽ പേര് രജിസ്റ്റർ ചെയ്തവരുടെ മക്കൾക്കും ആശ്രിതർക്കും  കിലെയുടെ കീഴിലുള്ള സിവിൽ സർവ്വീസ് അക്കാദമിയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. ഫോൺ: 0471 2479966, 9497059782

date