Post Category
ഒറ്റത്തവണ പ്രമാണ പരിശോധന
ആരോഗ്യ വകുപ്പിലേക്കുളള സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍: 454/16) തസ്തികയുടെ ഒറ്റത്തവണ പ്രമാണ പരിശോധന മെയ് 10 മുതല്‍ 23 വരെ പി.എസ്.സി കോഴിക്കോട് ജില്ലാ ഓഫീസില്‍ നടത്തും. സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്ത്, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൃത്യസമയത്ത് ഹാജരാകണം.
പി.എന്‍.എക്‌സ്.1749/18
date
- Log in to post comments