Post Category
അന്താരാഷ്ട്ര ചലച്ചിത്രമേള മെയ് 14 മുതല്‍ 20 വരെ തിരുവനന്തപുരത്ത്
കു'ികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേള മെയ് 14 മുതല്‍ 20 വരെ തിരുവനന്തപുരത്തെ 5 പ്രമുഖ തീയേറ്ററുകളില്‍ നടക്കും. മേളയില്‍ കു'ികളുടെ ലോകോത്തരചലച്ചിത്രങ്ങള്‍, ഡോക്യൂമെന്ററികള്‍, ഷോര്‍'് ഫിലിമുകള്‍ തുടങ്ങിയവയും പ്രദര്‍ശിപ്പിക്കും. ജില്ലയിലെ കു'ികള്‍ മെയ് 18, 19 തീയതികളിലാണ് പങ്കെടുക്കേണ്ടത്. ആദ്യം രജിസ്റ്റര്‍ചെയ്യു 50 ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററിസ്‌കൂള്‍ കു'ികളെയാണ് പ്രത്യേക വാഹനത്തില്‍ ചെറുതോണിയില്‍ നിും കൊണ്ടുപോകുത്. 25 കു'ികള്‍ എസ്.റ്റി വിഭാഗത്തിലുള്ളവരായിരിക്കണം. സൗജന്യയാത്ര, ഭക്ഷണതാമസസൗകര്യങ്ങള്‍ ശിശുക്ഷേമസമിതി ഒരുക്കും. താല്പര്യമുളള കു'ികള്‍ 15 നകം 9447963226 എ ഫോ നമ്പരിലേക്ക് എസ്.എം.എസ് അയയ്ക്കണം. പേര്, ക്ലാസ്സ്, ഫോ നമ്പര്‍ എിവ ക്യത്യമായി അറിയിക്കണമെ് ജില്ലാ ശിശുക്ഷേമസമിതി സെക്ര'റി അറിയിച്ചു.
date
- Log in to post comments