Skip to main content

പത്രികകൾ നൽകി

ആലപ്പുഴ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി സജി ചെറിയാൻ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ- മാർക്‌സിസ്റ്റ്) വരണാധികാരി ചെങ്ങന്നൂർ ആർ.ഡി.ഒ. എം.വി. സുരേഷ്‌കുമാർ മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ചെങ്ങന്നൂർ മുളക്കുഴ കൊഴുവല്ലൂർ തെങ്ങുംതറയിൽ ചെറിയാന്റേയും ശോശാമ്മയുടേയും മകനാണ് 52 വയസുള്ള സജി ചെറിയാൻ.  സ്വതന്ത്ര സ്ഥാനാർത്ഥിയായി എറണാകുളം കളമശ്ശേരി സ്വദേശി നിപുൺ ചെറിയാനു്ം പത്രിക നൽകിയിട്ടുണ്ട്. 

 

(പി.എൻ.എ 972/ 2018))

date