Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു 

 

പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സറി സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മലയാള പഠനത്തിനും കുട്ടികളുടെ വ്യക്തിത്വവികസനത്തിനും പര്യാപ്തമായ മലയാളം ലേണിങ് കിറ്റ് വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. സ്വരാക്ഷരങ്ങള്‍, വ്യഞ്ജനാക്ഷരങ്ങള്‍ ചില്ലക്ഷരങ്ങള്‍, കൂട്ടക്ഷര ചിഹ്നങ്ങള്‍ (സില്‍വര്‍ മഗ്‌നെറ്റുള്ള മലയാള അക്ഷരങ്ങള്‍ 89 എണ്ണം), വൈറ്റ് ബോര്‍ഡ്/ റൈറ്റിങ് ബോര്‍ഡ്, ഡെസ്റ്റര്‍, മാര്‍ക്കര്‍, പെന്‍, ചോക്ക്, ബോര്‍ഡ് ഫിറ്റിങ് ക്ളാമ്പ്, വൈപ്പിന്‍ ക്ലോത്ത്, ടെസ്റ്റ് റിപ്പോര്‍ട്ട്. മാര്‍ച്ച് 5ന് വൈകിട്ട് 5 മണിക്ക് ക്വട്ടേഷനുകള്‍ ലഭിക്കണം. മാര്‍ച്ച് ആറിന് രാവിലെ 11 മണിക്ക് ക്വട്ടേഷനുകള്‍ തുറക്കുന്നതാണ്. തൃശൂര്‍ അയ്യന്തോളിലെ സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിലാണ് ക്വട്ടേഷന്‍ ലഭിക്കേണ്ടത്.

date