Skip to main content

പലിശരഹിത ഭവന വായ്പ

ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍  ക്ഷേമനിധിയില്‍  അംഗങ്ങളായ മദ്രസ അധ്യാപകര്‍ക്ക് നല്കുന്ന പലിശ രഹിത ഭവന വായ്പയ്ക്ക് ക്ഷേമനിധിയില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ 30 നും 50 നും ഇടയില്‍ പ്രായമുള്ള അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി മാര്‍ച്ച് 10 വൈകിട്ട് അഞ്ച് വരെ.  വിശദവിവരങ്ങള്‍ www.kmtboard  എന്ന വെബ്‌സൈറ്റിലും  04952966577 നമ്പരിലും ലഭിക്കും.
    (പി.ആര്‍.കെ നമ്പര്‍.523/2021)
 

date