Skip to main content

സൗജന്യ ഐ ടി പരിശീലനം

പട്ടികജാതി വികസന വകുപ്പും സി-ഡിറ്റും  സംയുക്തമായി നടപ്പിലാക്കുന്ന സൈബര്‍ ശ്രീ പദ്ധതി ഭാഗമായി സ്‌റ്റൈപെന്റോടുകൂടിയ  സൗജന്യ ഐ ടി പരിശീലനത്തിന് പട്ടികജാതി വിഭാഗത്തില്‍പെട്ട ബി ടെക്/ഡിഗ്രി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. സോഫ്റ്റ്വെയര്‍ ടെസ്റ്റിംഗ്, ഐ ടി ഓറിയന്റഡ്  ബിസിനസ് മാനേജ്‌മെന്റ്, വിഷ്വല്‍ ഇഫക്ട് ആന്‍ഡ് ത്രീഡി ആനിമേഷന്‍ (വി എഫ് എക്‌സ് ആന്റ് ത്രീഡി) ഐ ടി ഓറിയന്റഡ് സോഫ്റ്റ് സ്‌കില്‍ എന്നിവയിലാണ്  പരിശീലനം. വിശദവിവരങ്ങള്‍  www.cybersri.org  എന്ന വെബ്‌സൈറ്റിലും 04712933944, 9447401523, 9895788334 നമ്പറുകളിലും ലഭിക്കും.
    (പി.ആര്‍.കെ നമ്പര്‍.524/2021)
 

date