Skip to main content

ഹയര്‍ സെക്കന്ററി പ്രവേശനം

സ്‌കോള്‍ കേരള മുഖേന 2020-22 ബാച്ചിലേക്കുള്ള ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി കോഴ്‌സുകളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് സ്‌കോള്‍ കേരളയുടെ ജില്ലാ ഓഫീസുകള്‍ വഴി ഫെബ്രുവരി 26 വരെ രജിസ്റ്റര്‍ ചെയ്യാം. പ്രവേശനത്തിന് നിര്‍ദ്ദിഷ്ട രേഖകളുമായി തേവള്ളി ജി എം പി എച്ച് എസ് എസിലുള്ള പ്രവര്‍ത്തിക്കുന്ന ജില്ലാ കേന്ദ്രത്തില്‍ എത്തണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് 04742798982 നമ്പരില്‍ ബന്ധപ്പെടാം.
           (പി.ആര്‍.കെ നമ്പര്‍.525/2021)
 

date