Post Category
വിവരാവകാശ കമ്മീഷണര്‍മാര്‍ ചുമതലയേറ്റു
സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരായി കെ. എല്‍. വിവേകാനന്ദന്,
എസ്. സോമനാഥന് പിള്ള, കെ. വി. സുധാകരന്, പി. ആര്. ശ്രീലത എന്നിവര്‍ ചുമതലയേറ്റു. സംസ്ഥാന വിവരാവകാശ കമ്മീഷന് ഓഫീസില്‍ നടന്ന ചടങ്ങില്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം. പോള്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
പി.എന്‍.എക്സ്.1760/18
date
- Log in to post comments