Post Category
കര്‍ഷകര്‍ക്ക് പരിശീലനം
കൊച്ചി: ഭക്ഷ്യ ഉത്പാദനരംഗത്ത് സ്വയം പര്യാപ്തത കൈവരിക്കുന്നതിന് കര്‍ഷകരെ പ്രാപ്തരാക്കുന്നതിന് മൃഗസംരക്ഷണവകുപ്പിലെ ആലുവയിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രം പരിശീലനങ്ങള്‍ നടത്തുന്നു. പരിശീലനത്തിന് പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ 9188522708 എന്ന മൊബൈല്‍ നമ്പറില്‍ ആയോ വാട്‌സ്ആപ്പ് വഴിയോ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04842631355 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. കറവ പശുക്കളുടെ പരിപാലനം മാര്‍ച്ച് മൂന്നിന്, ആട് വളര്‍ത്തല്‍ മാര്‍ച്ച് ആറ്, തീറ്റപ്പുല്‍ കൃഷി മാര്‍ച്ച് എട്ട്, മുട്ടക്കോഴി വളര്‍ത്തില്‍ മാര്‍ച്ച് 10, കാട വളര്‍ത്തലല്‍ മാര്‍ച്ച് 12.
date
- Log in to post comments