Post Category
എറണാകുളം നിയോജക മണ്ഡലം; രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം
കൊച്ചി: 2021 ലെ നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്നതിന് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം മാര്‍ച്ച് മൂന്നിന് ഉച്ചയ്ക്ക് ശേഷം മൂന്നിന് കണയന്നൂര്‍ താലൂക്ക് ഓഫീസില്‍ നടത്തും. യോഗത്തില്‍ എല്ലാ രാഷ്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുക്കണമെന്ന് വരണാധികാരി അറിയിച്ചു.
date
- Log in to post comments