Skip to main content

കബഡി സെലക്ഷൻ ട്രയൽ നാളെ (മാർച്ച് 11)

സംസ്ഥാന ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും കബഡി ചാമ്പ്യൻഷിപ്പിനുള്ള തിരുവനന്തപുരം ജില്ലാ ടീം തിരഞ്ഞെടുപ്പ് നാളെ (മാർച്ച് 11) തൈക്കാട്, തിരുവനന്തപുരം മോഡൽ ഹയർ സെക്കന്ററി സ്‌കൂളിൽ രാവിലെ 10ന് നടക്കും. താൽപ്പര്യമുള്ളവർ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി രാവിലെ 10ന് റിപ്പോർട്ട് ചെയ്യണം. വിശദവിവരങ്ങൾക്ക്: 9447494869, 9447427332.
പി.എൻ.എക്സ്.1157/2021

date