Skip to main content

സൗജന്യ പി.എസ്.സി രജിസ്‌ട്രേഷൻ ക്യാമ്പ്

പി.എസ്.സി പരീക്ഷകൾക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യാത്ത പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രൊഫഷണൽ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസ് ഒരു സൗജന്യ രജിസ്‌ട്രേഷൻ ക്യാമ്പ് മാർച്ച് 25ന് സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ 9633765690, 0471-2330756 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം.
പി.എൻ.എക്സ്.1159/2021

date