Post Category
അദാലത്ത് ഇന്ന്
വയനാട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞാറത്തറ ഗ്രാമ പ്രഞ്ചായത്തിലെ ഭിന്നശേഷിക്കാരുടെ പരാതികൾ സ്വീകരിക്കുന്നതിനായി ഇന്ന് (മാർച്ച് 9) രാവിലെ 10.30 മുതൽ പടിഞ്ഞാറത്തറ തെങ്ങുമുണ്ട ജി.എൽ പി.സ്കൂളിൽ അദാലത്ത് നടത്തുന്നു. ഫോൺ 04936 207800
date
- Log in to post comments