Post Category
വൈദ്യുതി തടസപ്പെടും
എടരിക്കോട് സബ് സ്റ്റേഷനില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (മാര്‍ച്ച് ഒന്‍പത്) രാവിലെ എട്ട് മുതല്‍ വൈകീട്ട് മൂന്ന് വരെ എടരിക്കോട്, കോട്ടക്കല്‍, കക്കാട്, ചെനക്കല്‍, വെന്നിയൂര്‍, തിരൂരങ്ങാടി ഫീഡറുകളില്‍ പൂര്‍ണമായി വൈദ്യുതി തടസപ്പെടുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments