Skip to main content

ഗതാഗതം നിരോധിച്ചു

 

മഞ്ചേരി -പാണ്ടിക്കാട് റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് ( മാര്‍ച്ച് ഒന്‍പത്) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതു വരെ ഗതാഗതം നിയന്ത്രണമുണ്ടായിരിക്കും. മഞ്ചേരി-പാണ്ടിക്കാട് റോഡ് വഴി പോകുന്ന വാഹനങ്ങള്‍  ആനക്കയം- പന്തല്ലൂര്‍- ഒറവമ്പ്രം റോഡ് വഴിയോ ചെരണി-എളങ്കൂര്‍- ചെറുക്കോട് റോഡ് വഴിയോ പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു

date