Post Category
അധികാരമേറ്റു
സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ വിവരാവകാശ കമ്മീഷണര്‍മാരായി നിയമിതരായ ഡോ. കെ.എല്‍. വിവവേകാനന്ദന്‍, എസ്. സോമനാഥന്‍ പിള്ള കെ.വി.സുധാകരന്‍, പി.ആര്‍. ശ്രീലത എന്നിവര്‍ വിവരാവകാശ കമ്മീഷന്‍ കാര്യാലയത്തില്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം. പോള്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു.
പി.എന്‍.എക്‌സ്.1797/18
date
- Log in to post comments