Skip to main content

ഒറ്റത്തവണ രജിസ്‌ട്രേഷന്‍

ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ പത്താം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം, പ്രൊഫഷനല്‍ ബിരുദം /ഡിപ്ലോമ /സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്ക് സ്വകാര്യ മേഖലയിലേക്ക് നിയമനം ലഭിക്കുന്നതിനും അഭിമുഖം, കമ്പ്യൂട്ടര്‍ എന്നിവയില്‍ പരിശീലനങ്ങളില്‍ പങ്കെടുക്കാനുമുള്ള ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ആരംഭിച്ചു. 40 വയസില്‍ താഴെയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തങ്ങളുടെ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ കോപ്പിയും 250 രൂപയും നല്‍കി ഒറ്റത്തവണ ആജീവനാന്ത രജിസ്‌ട്രേഷന്‍ നടത്താം. ഫോണ്‍ : 04832 734 737,  8078 428 570.

date