Post Category
ഹിന്ദി ഡിപ്ലോമ കോഴ്സ്
കേരള പരീക്ഷാകമ്മീഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്കുന്ന അപ്പര്‍ പ്രൈമറി അധ്യാപക യോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിന് അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്കോടുകൂടിയുള്ള പ്ലസ്ടൂ, ഭൂഷണ്, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ, ഡിഗ്രി എന്നിവയാണ് യോഗ്യത. പട്ടികജാതി മറ്റര്‍ഹവിഭാഗത്തിന് അഞ്ച് ശതമാനം മാര്‍ക്ക് ഇളവ് ലഭിക്കും. അവസാന തീയതി മാര്‍ച്ച് 31. അടൂര്‍ സെന്‍ട്രല്‍ ജംങ്ഷന് ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തില്‍ ബന്ധപ്പെടാം. ഫോണ്‍: 8547126028.
date
- Log in to post comments