Skip to main content

രണ്ട് പൊതുനിരീക്ഷകര്‍  കൂടി ജില്ലയിലെത്തി

ഏറനാട് നിയോജക മണ്ഡലത്തിലേക്കുള്ള നിരീക്ഷകന്‍ ജോയ് സിങ്, പൊന്നാനി, തവനൂര്‍ മണ്ഡലങ്ങളിലേക്കുള്ള അംഗോതു ശ്രീ രംഗ നയിക് എന്നിവരാണ് ജില്ലയിലെത്തിയത്. ഈ മണ്ഡലങ്ങളിലേക്കുള്ള പരാതികള്‍ ഫോണിലൂടെ അറിയിക്കാം. ജോയ് സിങ്- 8089758978, അംഗോതു ശ്രീ രംഗ നായിക്- 8089424997.

date