Post Category
ഹിന്ദി ഡിപ്ലോമ കോഴ്സ്
കേരള പരീക്ഷാകമ്മീഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്കുന്ന അപ്പര്‍ പ്രൈമറി അധ്യാപകയോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യൂക്കേഷന്‍ കോഴ്സിന്റെ ഒഴിവുള്ള സീറ്റിലേക്ക് 50 ശതമാനം മാര്‍ക്കോടുകൂടിയുള്ള പ്ലസ്ടൂ, ഭൂഷണ്, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി മറ്റര്‍ഹവിഭാഗത്തിന് അഞ്ച് ശതമാനം മാര്‍ക്ക് ഇളവ് ലഭിക്കും. അവസാന തീയതി മാര്‍ച്ച് 31. വിലാസം - ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, സെന്‍ട്രല്‍ ജംഗ്ഷന്, അടൂര്‍ . ഫോണ്‍ : 8547126028
date
- Log in to post comments