Post Category
വാര്‍ഷിക സ്റ്റോക്കെടുപ്പ് : സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കില്ല
കോഴിക്കോട് മേഖലാ സ്റ്റേഷനറി ഓഫീസില്‍ 2021 ഏപ്രില്‍ 8,9,12 തീയതികളില്‍ വാര്‍ഷിക സ്റ്റോക്കെടുപ്പ്് നടക്കുന്നതിനാല്‍ സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് അസി. സ്റ്റേഷനറി കട്രോളര്‍ അറിയിച്ചു.
date
- Log in to post comments