Post Category
പരീക്ഷ മാറ്റിവച്ചു
ഇടുക്കി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2021-22ല്‍ ആറാം ക്ലാസിലെ പ്രവേശന പരീക്ഷ ഏപ്രില്‍ 10ന് നടത്താനിരുന്നത് മെയ് 16ലേക്ക് മാറ്റിയതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു.
date
- Log in to post comments