Skip to main content

കോഴിക്കോട് ജില്ലയിൽ ഇന്ന് (18.03.2021) കോവിഡ് പ്രതിരോധ വാക്‌സിനേഷൻ നടക്കുന്ന കേന്ദ്രങ്ങൾ

 

 

 

കോവാക്‌സിൻ

താലൂക്ക് ആസ്ഥാന ആശുപത്രി,  കൊയിലാണ്ടി

താലൂക്ക് ആശുപത്രി, നാദാപുരം

സാമൂഹിക ആരോഗ്യ കേന്ദ്രം, ഒളവണ്ണ

കോവിഷീൽഡ്

മറ്റു സർക്കാർ മേജർ ആശുപത്രികൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, കുടുoബാരോഗ്യ കേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ

തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികൾ

വാക്സിനേഷൻ മെഗാ ക്യാമ്പുകൾ നടക്കുന്ന സ്ഥലങ്ങൾ :

തിരുവങ്ങൂർ 
ചെറുപ്പ  
ചെറുവണ്ണൂർ 
മേലടി
ബാലുശ്ശേരി 
ചെറുവാടി

date