Skip to main content

ജില്ലയില്‍ 139 പേര്‍ക്ക് കൂടി കൊവിഡ്: 126 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

 

ജില്ലയില്‍ ബുധനാഴ്ച 139 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 126 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഏഴ് ഒരു ആരോഗ്യപ്രവര്‍ത്തകനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

 

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 5

ആന്തുര്‍നഗരസഭ 2

ഇരിട്ടിനഗരസഭ 1

കൂത്തുപറമ്പ്‌നഗരസഭ 2

പാനൂര്‍നഗരസഭ 1

പയ്യന്നൂര്‍നഗരസഭ 5

തലശ്ശേരിനഗരസഭ 7

തളിപ്പറമ്പ്‌നഗരസഭ 2

മട്ടന്നൂര്‍നഗരസഭ 4

ആലക്കോട് 1

ആറളം 2

അഴീക്കോട് 5

ചെമ്പിലോട് 4

ചെറുപുഴ 1

ചെറുതാഴം 2

ചിറക്കല്‍ 2

ധര്‍മ്മടം 2

എരമംകുറ്റൂര്‍ 2

എരുവേശ്ശി 1

ഏഴോം 2

കടമ്പൂര്‍ 1

കടന്നപ്പള്ളിപാണപ്പുഴ 3

കല്യാശ്ശേരി 1

കണിച്ചാര്‍ 1

കാങ്കോല്‍ആലപ്പടമ്പ 4

കീഴല്ലൂര്‍ 1

കേളകം 1

കൊളച്ചേരി 5

കൂടാളി 3

കോട്ടയംമലബാര്‍ 1

കുഞ്ഞിമംഗലം 2

കുന്നോത്തുപറമ്പ് 2

കുറുമാത്തൂര്‍ 1

കുറ്റിയാട്ടൂര്‍ 2

മാലൂര്‍ 2

മാങ്ങാട്ടിടം 3

മാട്ടൂല്‍ 1

മയ്യില്‍ 3

മൊകേരി 4

മുണ്ടേരി 2

മുഴപ്പിലങ്ങാട് 1

നടുവില്‍ 2

നാറാത്ത് 2

പായം 1

പെരളശ്ശേരി 1

പേരാവൂര്‍ 2

പെരിങ്ങോം-വയക്കര 11

പിണറായി 2

രാമന്തളി 1

ഉളിക്കല്‍ 3

വേങ്ങാട് 1

എറണാകുളം 1

കാസര്‍കോഡ് 1

മാഹി 1

 

 

ഇതരസംസ്ഥാനം:

അഴീക്കോട് 1

ധര്‍മ്മടം 2

പരിയാരം 1

ഉളിക്കല്‍ 1

 

 

വിദേശത്തുനിന്നുംവന്നവര്‍:

പാനൂര്‍നഗരസഭ 1

കോട്ടയംമലബാര്‍ 1

പടിയൂര്‍ 1

തൃപ്പങ്ങോട്ടൂര്‍ 2

കര്‍ണാടക 1

മാഹി 1

 

 

ആരോഗ്യപ്രവര്‍ത്തകര്‍:

കുറുമാത്തൂര്‍ 1

 

 

രോഗമുക്തി 141 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍  56181 ആയി. ഇവരില്‍ 141 പേര്‍ ബുധനാഴ്ച (മാര്‍ച്ച് 17) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 53496 ആയി. 303 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 1884 പേര്‍ ചികില്‍സയിലാണ്.

 

വീടുകളില്‍ ചികിത്സയിലുള്ളത് 1856 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 1856 പേര്‍ വീടുകളിലും ബാക്കി 28 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.  

 

 

നിരീക്ഷണത്തില്‍ 11637 പേര്‍

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 11637 പേരാണ്. ഇതില്‍ 11379 പേര്‍ വീടുകളിലും 258 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

 

പരിശോധന

 

ജില്ലയില്‍ നിന്ന് ഇതുവരെ 641950 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 641552 എണ്ണത്തിന്റെ ഫലം വന്നു. 398 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്

date