Skip to main content

ജില്ലയില്‍ ഇതുവരെ നീക്കം ചെയ്തത് 79323 പ്രചാരണ സാമഗ്രികള്‍

 

 

 

ജില്ലയില്‍ മാതൃക പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട്  പൊതു സ്ഥലങ്ങളില്‍ നിന്ന് ഇതുവരെ 79323 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. 385 ചുവരെഴുത്തുകള്‍, 55330 പോസ്റ്ററുകള്‍, 7239 ബാനറുകള്‍, ഫ്ളെക്സ് ബോര്‍ഡുകള്‍, 16369 കൊടി തോരണങ്ങള്‍  എന്നിങ്ങനെയാണ് നീക്കം ചെയ്തത്.

date