Skip to main content

രോഗ ലക്ഷണമുള്ളവർ വാക്സിനേഷൻ എടുക്കുന്നത് മാറ്റിവയ്ക്കണം - ഡി.എം ഒ 

 

 

 

പനി, ജലദോഷം, തൊണ്ടവേദന,  ശ്വാസതടസ്സം തുടങ്ങിയ  രോഗലക്ഷണമുള്ളവർ കോവിഡ് പ്രതിരോധ വാക്സിനേഷൻ എടുക്കുന്നത് ഡോക്ടറെ കണ്ട് രോഗലക്ഷണങ്ങൾ ഭേദമാകുന്നത് വരെ മാറ്റിവയ്ക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജയശ്രീ.വി അറിയിച്ചു.

date