Skip to main content

സർട്ടിഫിക്കറ്റ് വിതരണം

തിരുവനന്തപുരം ചാക്ക ആർ.ഐ സെന്ററിന്റെ അധികാരപരിധിയിൽ വരുന്ന സ്ഥാപനങ്ങളുടെ കീഴിൽ ഏപ്രിൽ 1983 മുതൽ 2018 ഏപ്രിൽ വരെ അപ്രന്റീസ്ഷിപ്പ് പൂർത്തിയാക്കുകയും പരീക്ഷയിൽ വിജയിക്കുകയും ചെയ്ത ട്രെയിനികളുടെ സർട്ടിഫിക്കറ്റ് വിതരണം 22  മുതൽ 26 വരെ രാവിലെ 11 മണി മുതൽ വൈകിട്ട് 3.30 വരെ ചാക്ക ആർ.ഐ സെന്ററിൽ നടക്കും. ട്രെയിനികൾ ഹാൾടിക്കറ്റ്, പി.എൻ.എ.സി എന്നിവയുമായി നേരിട്ടെത്തണം. ഏപ്രിൽ 1976-ൽ 3 എൻ.എ.സിയും ഏപ്രിൽ 1977, ഏപ്രിൽ 1981 എന്നീ വർഷങ്ങളിലെ ഒരെണ്ണം വീതവുമാണ് വിതരണം ചെയ്യുന്നത്.
പി.എൻ.എക്സ്.1205/2021

date