Skip to main content

ജില്ലാതല പൊലീസ് കംപ്‌ളയിന്റ് അതോറിറ്റി: വിചാരണ മാറ്റി

 

ആലപ്പുഴ: സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ ആലപ്പുഴ ജില്ലാതല പൊലീസ് കംപ്‌ളയിന്റ് അതോറിറ്റിയുടെ മാർച്ച്, ഏപ്രിൽ മാസങ്ങളിലെ വിചാരണ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ജില്ലാതല പൊലീസ് കംപ്‌ളയിന്റ് അതോറിറ്റി സെക്രട്ടറി അറിയിച്ചു.

date