Skip to main content

ആലപ്പുഴ ജില്ലയിൽ  121പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് ആലപ്പുഴ ജില്ലയിൽ  121പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .5പേർ വിദേശത്തു നിന്നുംഒരാൾ മറ്റ് സംസ്ഥാനത്തു നിന്നും  എത്തിയതാണ് . 115പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്  .116പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 78781പേർ രോഗ മുക്തരായി.1959പേർ ചികിത്സയിൽ ഉണ്ട്.

date