Skip to main content

കമ്പ്യൂട്ടര്‍ കോഴ്‌സ്

എല്‍.ബി.എസ്. സെന്റര്‍ ഫോര്‍  സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ മഞ്ചേരി, പരപ്പനങ്ങാടി സെന്ററുകളില്‍ ആരംഭിക്കുന്ന ആറു മാസം ദൈര്‍ഘ്യമുളള ഡിപ്ലോമ കോഴ്‌സിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവാണ് യോഗ്യത.  പട്ടിക ജാതി/പട്ടിക വര്‍ഗ/ഒ.ഇ.സി അപേക്ഷകര്‍ക്ക് കോഴ്‌സ് ഫീസ് സൗജന്യമാണ്. താത്പര്യമുള്ളവര്‍ക്ക് http://lbscentre.kerala.gov.in/ അപേക്ഷിക്കാം.അവസാന തീയതി: 31. ഫോണ്‍ - മഞ്ചേരി(04832764674) പരപ്പനങ്ങാടി(9745208363).
 

date