Skip to main content

തീയതി നീട്ടി

കേരള ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനുള്ള തീയതി മാര്‍ച്ച് 31 വരെയും ബോര്‍ഡിലെ അംഗതൊഴിലാളികളുടെ 2020 വര്‍ഷത്തെ പുതുക്കല്‍ ഏപ്രില്‍ 20 വരെയും നീട്ടിയതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

date