Skip to main content

കുടിവെള്ളം തടസപ്പെടും

കേരള വാട്ടര്‍ അതോറിറ്റിയുടെ മേല്‍മുറി പമ്പ് ഹൗസില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍  മാര്‍ച്ച് 20ന് മേല്‍മുറി പെറുമ്പറമ്പ് ടാങ്കില്‍ നിന്ന് വെള്ളം വിതരണം ചെയ്യുന്നതല്ലെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
 

date