Skip to main content

സിറ്റിങ് മാറ്റിവച്ചു

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ മാര്‍ച്ച് 24, 25 തീയതികളില്‍ മലപ്പുറം സര്‍ക്കാര്‍ അതിഥി മന്ദിരത്തിലും നടത്താനിരുന്ന സിറ്റിങുകള്‍ മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

date