Skip to main content

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ 22ന് എറണാകുളം സര്‍ക്കാര്‍ അതിഥി മന്ദിരത്തിലും 24, 25 തിയതികളില്‍ മലപ്പുറം സര്‍ക്കാര്‍ അതിഥി മന്ദിരത്തിലും നടത്താനിരുന്ന സിറ്റിംഗുകള്‍ മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

date