Skip to main content

നിയമസഭ തിരഞ്ഞെടുപ്പ് : പൊതു നിരീക്ഷകർ ജില്ലയിലെത്തി

 

 

ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പൊതു നിരീക്ഷകർ ജില്ലയിലെത്തി. ജില്ലയിലെ പതിമൂന്ന് നിയോജക മണ്ഡലങ്ങൾക്കായി അഞ്ചു പൊതു നിരീക്ഷകരെയാണ്  ചുമതലപ്പെടുത്തിയിരിക്കുന്നത്.

 

എമിൽ ലാക്ര - 8281100754- കുന്നംകുളം, ചേലക്കര, വടക്കാഞ്ചേരി.

 

അശോക് കുമാർ ഗാർഗ്‌ -8281100751-ഗുരുവായൂർ, മണലൂർ

 

ഡി ആനന്ദൻ - 8281100752-നാട്ടിക, കൈപ്പമംഗലം, ഇരിഞ്ഞാലക്കുട.

 

ദീപ് ചന്ദ്ര -8281100753-തൃശൂർ, ഒല്ലൂർ.

 

താഷി ഥെന്തുപ് ഷേർപാ- 8281100755-പുതുക്കാട്, ചാലക്കുടി, കൊടുങ്ങല്ലൂർ.

date