Skip to main content

കെടെറ്റ്: സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം

 

കൊച്ചി: ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തില്‍ 2020 ഒക്‌ടോബര്‍ 15 മുതല്‍ ഫെബ്രുവരി ആറ് വരെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ നടത്തിയ എല്ലാ ഉദ്യോഗാര്‍ഥികളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമായിട്ടുണ്ട്. ഹാള്‍ടിക്കറ്റുമായി വരുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാവുന്നതാണ്.

 

 

date