Skip to main content

നേത്ര പരിശോധന ക്യാമ്പുകൾ മാറ്റി 

 

ദേശീയ അന്ധത നിവാരണ പരിപാടിയുടെ ഭാഗമായി ജില്ലയിൽ ഏപ്രിൽ മാസം 20, 24 തീയതികളിൽ നടത്താനിരുന്ന  സഞ്ചരിക്കുന്ന നേത്ര വിഭാഗം ക്യാമ്പുകൾ കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസറുടെ നിർദേശപ്രകാരം റദ്ദാക്കുവാൻ തീരുമാനിച്ച വിവരം ഇതിനാൽ അറിയിക്കുന്നു. 

date