Post Category
തൊഴില്‍ രഹിതരായ വനിതകളില്‍ നിന്നും സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു
കൊച്ചി : സംസ്ഥാന വനിതാ വികസന കോര്പറേഷന് നിശ്ചിത വരുമാന പരിധിയിലുളള 18-55 നും മധ്യേ പ്രായമുളള തൊഴില്‍ രഹിതരായ സ്ത്രീകള്‍ സ്വയം തൊഴില്‍ ചെയ്യുന്നതിനായി ജാമ്യ വ്യവസ്ഥയില്‍ ആറ് ശതമാനം പലിശ നിരക്കില്‍ വായ്പ നല്കുന്നു. വായ്പയ്ക്ക് ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നല്‍കണം. www.kswdc.org വെബ്സൈറ്റില്‍ ലഭിക്കുന്ന വായ്പ അപേക്ഷ ഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകളോടുകൂടി മേഖലാ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ 0484-2984932, 9496015008, 9496015011.
date
- Log in to post comments