Skip to main content

ലിഫ്റ്റ് ഇറക്ടര്‍ കോഴ്സ് പ്രവേശനം

 

കുഴല്‍മന്ദം ഗവ. ഐ.ടി.ഐ യില്‍ ലിഫ്റ്റ് ഇറക്ടര്‍ കോഴ്സിന് അപേക്ഷിക്കാം. മൂന്ന് മാസമാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. മെയ് 15 മുതല്‍ പുതിയ ക്ലാസ്സുകള്‍ ആരംഭിക്കും. പത്താം ക്ലാസ്സ് യോഗ്യതയുള്ള 18 തികഞ്ഞ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9061899611, 04922 295888.

date